തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ 77.97 ശതമാനം വിദ്യാർഥികൾ വിജയിച്ചതായി വിദ്യാഭ്യാസ മന്ത്രി N. Shamsuddeen അറിയിച്ചു.......
അഹമ്മദാബാദ്:/ തിരുവനന്തപുരം: മയക്കുമരുന്ന് (NDPS) കേസിൽ അറസ്റ്റിലായ പ്രതി കേരള പോലീസിൻ്റെ കസ്റ്റഡിയിൽ നിന്ന് ട്രെയിനിൽ വച്ച് ചാടിപ്പോയി. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് ഹനീഫ അബൂബക്കർ (36) ആണ് ഗുജറാത്തിലെ വഡോദര റെയിൽവേ സ്റ്റേഷന് സമീപം വെച്ച് പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ......
തെലുങ്ക് സിനിമയിലെ മുൻനിര നിർമ്മാണ സ്ഥാപനങ്ങളിൽ ഒന്നാണ് സിത്താര എൻ്റർടെയിൻമെൻ്റ്. തെലുങ്ക് നടന്മാർ അഭിനയിക്കുന്ന ചിത്രങ്ങൾ മാത്രമല്ല അന്യ ഭാഷാ നടന്മാരെ നായകനാക്കിയും ഈ ബാനർ ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ......
അന്തരിച്ച സാമൂഹിക പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഡിജോ കാപ്പന് സ്മൃതിപൂക്കളുമായി സുഹൃത്തുക്കളുടെ സ്നേഹ കൂട്ടായ്മ ഇന്ന്. അക്ഷര നഗരിയിലെ , കാപ്പൻ്റെ സുഹൃത്തുക്കൾ വിങ്ങുന്ന ഓർമ്മകളുമായി സി എം എസ് കോളേജിലെ ഗ്രേറ്റ് ഹാളിൽ വൈകുന്നേരം 4.30 നാണ് ഒത്തുചേരുന്നത്. ......
സംസ്ഥാനത്തെ പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം ഇന്നറിയാം.
ഇന്നു വൈകിട്ട് 3 മണിക്ക് വിദ്യാഭ്യാസമന്ത്രി എൻ.......
കൊച്ചി: കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ ആചാര അനുഷ്ഠാനങ്ങളുടെയും ഉത്സവങ്ങളുടെയും ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന 'കൊടുങ്ങല്ലൂര് ഭരണി കാഴ്ച' ഡോക്യുമെന്ററി ചിത്രീകരണം പൂര്ത്തിയായി. ഫ്രെയിം ടു ഫ്രെയിം ഫിലിമിന്റെ ബാനറില് മധുസൂദനന് മാവേലിക്കരയും, ഫുൾ മാർക്ക് സിനിമയുടെ ബാനറിൽ ജെഷീദ ഷാജിയും സംയുക്തമായി നിര്മ്മിക്കുന്ന 'കൊടുങ്ങല്ലൂര് ഭരണി കാഴ്ച
സംവിധാനം ചെയ്തിരിക്കുന്നത് എഴുത്തുകാരനും മലയാള ചലച്ചിത്രരംഗത്തെ ശ്രദ്ധേയനായ പ്രൊഡക്ഷന് കണ്ട്രോളര് ഷാജി പട്ടിക്കരയാണ്.
പ്രമുഖ നടന് ഇന്ദ്രന്സാണ് ഡോക്യുമെന്ററിയുടെ നരേഷന് നടത്തിയിരിക്കുന്നത്. ......
മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ രാജ്യസഭ അംഗത്വത്തിന്റെ കാലാവധി ഈ വരുന്ന ജൂൺ 25 ന് പൂർത്തിയാവുകയാണ്. 93കാരനായ ദേവഗൗഡയ്ക്ക് ഒരിക്കൽകൂടി രാജ്യസഭ അംഗമാകണമെന്നുണ്ട്. ......
പാലക്കാട്: മേനോൻപാറയിലെ പൊതുമേഖലാ സ്ഥാപനമായ മലബാർ ഡിസ്റ്റിലറീസിൽ നിർമ്മിക്കാൻ തീരുമാനിച്ചിരുന്ന പുതിയ ബ്രാൻഡിയായ മിന്നൽ മാജിക് ബ്രാൻഡിയുടെ ഉത്പാദനം താൽക്കാലികമായി നിർത്തിവെച്ചു. ബെവറേജസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ എം.ആർ. ......
ഏറെക്കാലം നമ്മുടെ രാജ്യം ഭരിച്ച, ഇപ്പോൾ കേരളം ഉൾപ്പെടെ വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങളിൽ മാത്രം അധികാരത്തിലുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഉന്നതാധികാര സമിതിയാണ് ഹൈക്കമാണ്ട്. മുമ്പൊക്കെ കോൺഗ്രസ്സ് ഹൈക്കമാണ്ടിന് അതിന്റെതായ വിലയും ബൗദ്ധിക നിലവാരവും ഉണ്ടായിരുന്നു. ......
70 വയസ്സായെന്നു വിചാരിക്കാൻ കഴിയുന്നില്ല. കാലം എത്ര വേഗമാണു മുന്നോട്ടു പോകുന്നത്..."
പ്രായത്തെക്കുറിച്ചുള്ള ചോദ്യത്തിന് കേരളത്തിന്റെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നൽകിയ ഈ മറുപടിയിൽ ഒരു രാഷ്ട്രീയക്കാരന്റെ വിനയവും അതോടൊപ്പം കാലത്തോടുള്ള വിസ്മയവുമുണ്ട്. ......